LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Maneka Gandhi

National Desk 3 years ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

കേരളത്തിലെ ആളുകള്‍ക്ക് കാട്ടുപന്നിയെയും വളര്‍ത്തു പന്നിയെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ് തോന്നുന്നത്. പന്നി ഫാമുകള്‍ ധാരാളമുള്ള കേരളത്തില്‍ കാടിന്‍റെ ഓരത്തേക്ക് പോകുന്ന ഫാമിലെ പന്നികളെയാണ് കാട്ടുപന്നികളായി തെറ്റിദ്ധരിക്കുന്നത്

More
More
Web Desk 5 years ago
Keralam

ആന ചെരിയൽ: വർ​ഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ശ്രമമെന്ന് കോടിയേരി

ബോധപൂർവം ഒരു പ്രത്യേക വിഭാ​ഗത്തെ ലക്ഷ്യമാക്കിയാണ് സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന് മേനകാ ​ഗാന്ധി പ്രചരിപ്പിച്ചത്

More
More
News Desk 5 years ago
Politics

'കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ': വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഡോക്​ടറുടെ കുറിപ്പ്

ബി.ജെ.പി നേതാവ് മനേക ഗാന്ധി അടക്കമുള്ളവർ മലപ്പുറത്തിനെതിരായ പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും ചർച്ചയായി. ഇതിനെതിരെ സിനിമാ മേഖലയില്‍നിന്നടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു

More
More
News Desk 5 years ago
National

ജില്ലയെ ലക്ഷ്യം വച്ച് വിദ്വേഷമുണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

പാലക്കാട് ഗർഭിണിയായ ആന സ്ഫോടകവസ്ഥു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രം​ഗ​ത്ത് വന്നിരുന്നു.

More
More